ഓം നമോ ഭഗവതേ വാസുദേവായ ...
Updates
- ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രാവിലത്തെ പൂജാ, ദർശന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വ്യാഴം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്ക് നട അടയ്ക്കുന്നതായിരിക്കും. വ്യാഴാഴ്ച്ച നെയ് വിളക്ക് ദീപാർച്ചന 9 മണിക്ക് ആരംഭിച്ച് 10 മണിക്ക് സമർപ്പിച്ചശേഷം 10. 30ന് നട അടയ്ക്കുന്നതായിരിക്കും. അന്നദാനം ഉൾപ്പെടെയുള്ള എല്ലാ പതിവുകളും മുടങ്ങാതെ ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസങ്ങളിൽ പതിവുപോലെ ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരത്തെ ദർശന സമയങ്ങളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
- Due to the ongoing renovation work of the temple's sanctum, the morning puja and darshan timings have been changed. The temple will close at 9 am on days except Thursdays and Sundays. On Thursdays, the 'Ney vilakku deeparchana' will begin at 9 am and will be offered at 10 am and the temple will close at 10.30 am. All the rituals including annadanam will continue without interruption. Darshan facilities will be available as usual on Sundays. There will be no change in the evening darshan timings.
- * ശ്രീകോവിൽ പുനരുദ്ധാരണത്തോടനുബന്ധിച്ച് നമസ്കാര മണ്ഡപത്തിന്റെ പുനരുദ്ധാരണം തുടങ്ങുന്നതിനായുള്ള ആധാരശിലാ സ്ഥാപനം 14ാം തീയതി 9.00 നും9 . 30 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രശാന്ത് കെ നമ്പൂതിരി നിർവഹിക്കും*

The temple is situated in the border of Kottayam and Pathanamthitta districts. The temple is located near the small town of Mukkoottuthara, 7 km from the historic Erumely on the Pampa route. From here, the distance to Sabarimala is only 40 km.
How to reach Thiruvambady Temple
By Road
Buses reach Mukkoottuthara from several places of Kerala. From Erumely one can reach here in 10 minutes drive by car , buses ply every 15 minutes from Erumely to Mukkoottuthara

From Places to temple distance ( in K M )
0
K M
AMBALAPPUZHA
0
K M
ETTUMANOOR
0
K M
GURUVAYOOR
0
K M
SABARIMALA
- Azhutha – 12
- Banglore – 565
- Chennai – 640
- Cheruvally – 22
- Chirakkadavu – 21
- Coimbatore – 264
- Eranakulam – 110
- Erumely – 7
- Kalaketty – 13
- Kallidamkunnu – 12
- Kanjirappally – 21
- Kanyakumari – 228
- Kodungalloor – 141
- Kottayam – 55
- Kumily – 70
- Madhurai – 210
- Manimala – 20
- Mundakkayam – 15
- Palani – 253
- Pampavally – 9
- Pampa – 38
- Pathanamthitta – 35
- Peruthodu – 6
- Perunthenaruvi – 6
- Rameswaram – 382
- Ranni – 21
- Trivandrum – 136
- Valliyankavu – 25