ഓം നമോ ഭഗവതേ വാസുദേവായ ...
Updates
- ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രാവിലത്തെ പൂജാ, ദർശന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വ്യാഴം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്ക് നട അടയ്ക്കുന്നതായിരിക്കും. വ്യാഴാഴ്ച്ച നെയ് വിളക്ക് ദീപാർച്ചന 9 മണിക്ക് ആരംഭിച്ച് 10 മണിക്ക് സമർപ്പിച്ചശേഷം 10. 30ന് നട അടയ്ക്കുന്നതായിരിക്കും അന്നദാനം ഉൾപ്പെടെയുള്ള എല്ലാ പതിവുകളും മുടങ്ങാതെ ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസങ്ങളിൽ പതിവുപോലെ ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരത്തെ ദർശന സമയങ്ങളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
- Due to the ongoing renovation work of the temple's sanctum, the morning puja and darshan timings have been changed. The temple will close at 9 am on days except Thursdays and Sundays. On Thursdays, the 'Ney vilakku deeparchana' will begin at 9 am and will be offered at 10 am and the temple will close at 10.30 am. All the rituals including annadanam will continue without interruption. Darshan facilities will be available as usual on Sundays. There will be no change in the evening darshan timings.