ഓം നമോ ഭഗവതേ വാസുദേവായ ...
Updates
- ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രാവിലത്തെ പൂജാ, ദർശന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വ്യാഴം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്ക് നട അടക്കുന്നതായിരിക്കും. വ്യാഴാഴ്ച്ച നെയ് വിളക്ക് ദീപാർച്ചന 9 മണിക്ക് ആരംഭിച്ച് 10 മണിക്ക് സമർപ്പിച്ചശേഷം 10. 30ന് നട അടക്കുന്നതായിരിക്കും. അന്നദാനം ഉൾപ്പെടെയുള്ള എല്ലാ പതിവുകളും മുടങ്ങാതെ ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസങ്ങളിൽ പതിവുപോലെ ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരത്തെ ദർശന സമയങ്ങളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
- Due to the ongoing renovation work of the temple's sanctum, the morning puja and darshan timings have been changed. The temple will close at 9 am on days except Thursdays and Sundays. On Thursdays, the 'Ney vilakku deeparchana' will begin at 9 am and will be offered at 10 am and the temple will close at 10.30 am. All the rituals including annadanam will continue without interruption. Darshan facilities will be available as usual on Sundays. There will be no change in the evening darshan timings.


THIRUVAMBADY
SREE KRISHNA SWAMI TEMPLE
Mukkoottuthara P O , Erumely, Kottayam

Thiruvambady Sree Krishnaswamy Temple
is a temple located in Mukkoottuthara in Erumely Panchayat of
Kottayam district. The main deity of the temple is Lord Krishna. Ayyappan,
Devi and Nagar are the sub-deities. Located a few meters away from the town,
this temple is an important place of worship in Mukkoottuthara.
The Thiruvutsavam begins on the day of Anizham in
the month of Makara and ends with the
Thiru Aarat on the day of Thiruvonam

SUB DITIES






MAJOR FESTIVALS


MAJOR EVENTS

THANTHRI
BRAHMASRI NARAYANAN NAMPOOTHIRI KURUPPAKKATTUMANA
MELSANTHI
SRI PRASANTH K NAMPOOTHIRI KADAMPANATTU ILLAM




